എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് II ഡിഗ്രി റെഗുലർ പരീക്ഷ ഡിസംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ജനുവരി അഞ്ച്, ആറ് തിയ്യതികളിൽ നടക്കുന്ന എം ഫിൽ ക്ലിനിക്കൽ എപ്പിഡെമ്യോളജി പാർട്ട് II ഡിഗ്രി റെഗുലർ (2020 പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫെബ്രുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ഫെബ്രുവരി പതിനഞ്ച് മുതൽ മാർച്ച് മൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.