അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജ് മാറ്റത്തിനും പുനഃ പ്രവേശനത്തിനും ആയി അപേക്ഷിക്കേണ്ട തിയ്യതി വിദ്യാർത്ഥികൾക്ക് ജനുവരി 16 വരെയും കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിന് പ്രിൻസിപ്പാൾമാർക്ക് ജനുവരി 23 വരെയും ദീർഘിപ്പിച്ചു.