അറിയിപ്പുകൾ

All notifications

Kerala University of Health Sciences - KUHS

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022-23 വർഷ പി എച്ച് ഡി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഫുൾടൈം/പാർട്ട് ടൈം പി എച്ച് ഡി കോഴ്സിനുള്ള 2022-23 വർഷത്തെ പ്രവേശനപരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ, ഫീസ്, മറ്റു വിശദാംശങ്ങൾ എന്നിവക്ക് സർവ്വകലാശാലാ വെബ്സൈറ്റ്...
Kerala University of Health Sciences - KUHS

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല ബി എസ്സ് സി മെഡിക്കൽ മൈക്രോബയോളജി തിയറി പരീക്ഷാ തിയതി

2022 ഒക്ടോബർ പതിനേഴു മുതൽ ഇരുപത്തൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ...
Kerala University of Health Sciences - KUHS

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല മാറ്റിവെച്ച തിയറി പരീക്ഷകൾ പുനഃക്രമീകരിച്ചു

ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ സെപ്റ്റംബർ 2022 - പുനഃക്രമീകരിച്ച പരീക്ഷാ തിയതി 2022 ഒക്ടോബർ മൂന്നിന് നടത്താനിരുന്ന, മാറ്റിവെച്ച ഒന്നാം വർഷ...
Sree Sankaracharya Sanskrit University

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (സംസ്കൃതം) ഒഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് (രണ്ട്...
Kannur University

കണ്ണൂർ സർവകലാശാല റിഫ്രഷർ കോഴ്സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകശാല യു ജി സി - എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി...
Kannur University

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ- അസൈൻമെന്റ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് ഒക്ടോബർ 17, തിങ്കൾ വൈകിട്ട് അഞ്ച് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ നിന്നും അസൈൻമെന്റ്...
Kannur University

കണ്ണൂർ സർവകലാശാല പി.എച്ച്.ഡി പ്രവേശനം അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2022-23 വർഷത്തിലേക്കുള്ള പി.എച്ച്.ഡി. പ്രവേശനത്തിനായി (എൻട്രൻസ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയ വിഭാഗത്തിൽനിന്ന് മാത്രം) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ...
Kannur University

കണ്ണൂർ സർവകലാശാല – പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ അറബിക്/ജെ. എം. സി.  (ഒക്റ്റോബർ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. നാലാം സെമസ്റ്റർ ബി. എഡ്.  (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല...
Kannur University

കണ്ണൂർ സർവകലാശാല – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ എൽ എം പ്രോഗ്രാമിലേക്ക്  എസ്.സി, എസ്.ടി  വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ...
Kerala University of Health Sciences - KUHS

രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – റീടോട്ടലിങ് ഫലം

2022 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/.സപ്ലിമെന്‍ററി (2017 സ്കീം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Advertisement

Also Read

More Read

Advertisement