• ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ സെപ്റ്റംബർ 2022 – പുനഃക്രമീകരിച്ച പരീക്ഷാ തിയതി

2022 ഒക്ടോബർ മൂന്നിന് നടത്താനിരുന്ന, മാറ്റിവെച്ച ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ 2022 ഒക്ടോബർ ആറിന് നടത്തുന്നതാണ്. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

  • ബി ഫാം ആയുർവ്വേദ & ബി എസ്സ് സി നഴ്സിംഗ് ആയുർവേദ തിയറി പരീക്ഷകൾ

2022 ഒക്ടോബർ മൂന്നിലെ മാറ്റിവെച്ച ഫസ്റ്റ് പ്രൊഫഷണൽ ബി എസ്സ് സി നഴ്സിംഗ് ആയുർവേദ ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, സെക്കന്‍റ് പ്രൊഫഷണൽ ബി ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി ഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ എന്നിവ 2022 ഒക്ടോബർ ഏഴിന് നടത്തുന്നതാണ്.

  • സെക്കന്‍റ് സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ സെപ്റ്റംബർ 2022 – പുനഃക്രമീകരിച്ച പരീക്ഷാ തിയതി

2022 ഒക്ടോബർ മൂന്നിലെ മാറ്റിവെച്ച സെക്കന്‍റ് സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷ 2022 ഒക്ടോബർ പത്തിന് നടത്തുന്നതാണ്.

  • തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പുനഃക്രമീകരിച്ച പരീക്ഷാ തിയതി

2022 ഒക്ടോബർ മൂന്നിലെ മാറ്റിവെച്ച തേർഡ് ബി എച്ച് എം എസ്സ് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ 2022 ഒക്ടോബർ ഏഴിന് നടത്തുന്നതാണ്.

  • തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഒക്ടോബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.