മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ഓട്ടിസം സെന്ററിലേക്ക് ഒക്കുപേഷനല്‍ തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്കുപേഷനല്‍ തെറാപ്പിസ്റ്റിന് 22000 രൂപയും സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ക്ക് 20000 രൂപയും പ്രതിമാസ വേതനം ലഭിക്കും.
താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി നവംബര്‍ 22ന് രാവിലെ 11.30ന് ഓഫീസില്‍ എത്തണം. ഫോണ്‍ 0483 2765056, 2764056.