2022 ഒക്ടോബർ പതിനേഴു മുതൽ ഇരുപത്തൊന്നു വരെയുള്ള തീയതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.