കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – ഒക്ടോബര്‍ മൂന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഒക്‌ടോബർ മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാ തിയ്യതികൾ പിന്നീട് സർവ്വകലാശാലാ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാര്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ 2022-23 വർഷത്തെ പി എച്ച് ഡി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഫുൾടൈം/പാർട്ട് ടൈം പി എച്ച് ഡി കോഴ്സിനുള്ള 2022-23 വർഷത്തെ പ്രവേശനപരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ, ഫീസ്, മറ്റു വിശദാംശങ്ങൾ എന്നിവക്ക് സർവ്വകലാശാലാ വെബ്സൈറ്റ്...
കണ്ണൂർ സർവ്വകലാശാല – ഹോൾടിക്കറ്റ്
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
30.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ....
കണ്ണൂർ സർവ്വകലാശാല – ടോക്കൺ രജിസ്ട്രേഷന് അപേക്ഷിക്കാം
രണ്ടാം വർഷ ബിരുദ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത്, മൂന്നാം വർഷ ട്യൂഷൻ ഫീസ് അടക്കുകയും എന്നാൽ മൂന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന 2017, 2018, 2019 അഡ്മിഷൻ വിദൂരവിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക്...
കണ്ണൂർ സർവ്വകലാശാല – എം എസ് സി ഫിസിക്സ് സീറ്റൊഴിവ്
കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) പ്രോഗ്രാമിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം സെപ്തംബർ 28...
കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർ – താൽകാലിക നിയമനം
കണ്ണൂർ സർവ്വകലാശാലയുടെ ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബയോഇൻഫ്രോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം...
കണ്ണൂർ സർവകലാശാല – പരീക്ഷാടൈംടേബിൾ
07.10.2022, 11.10.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന ആറും രണ്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല – പരീക്ഷ പുനഃക്രമീകരിച്ചു
യു. ജി. സി. - നെറ്റ് പരീക്ഷകൾ നടക്കുന്നതിനാൽ 30.09.2022 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം. ബി. എ., എം. എസ് സി. എൻവയൺമെന്റൽ സയൻസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022...
ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ – താൽകാലിക നിയമനം
കണ്ണൂർ സർവ്വകലാശാലയുടെ ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം. യോഗ്യത: ബയോഇൻഫോമാറ്റിക്സ് / കംപ്യൂട്ടേഷണൽ ബയോളജി അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദം; ബിരുദം, ബിരുദാനന്തര ബിരുദം...















