കണ്ണൂർ സർവ്വകലാശാല, പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി) പ്രോഗ്രാമിൽ  എസ്.സി, എസ്.ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം സെപ്തംബർ  28 രാവിലെ 10. 30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9447458499