അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി നിയമനം
കോഴിക്കോട് ഇംഹാന്‍സിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നതിന് എം.ഡി സൈക്യാട്രിയോ സമാന യോഗ്യതയോയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്,...
സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൗമാരക്കാരായ പെണ്‍കുട്ടികളുടെ സാമൂഹ്യ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സൈക്കോസോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ സ്‌കൂളുകളിലെ സൈക്കോസോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ...
കോഴിക്കോട് ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ബിരുദവും സെയില്‍സ് / മാര്‍ക്കറ്റിങ്ങില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും...
ഡാറ്റ എന്‍ട്രി ഓപറേറ്റർ നിയമനം
മലബാര്‍ കാന്‍സര്‍ സെന്ററിൽ ഹെമറ്റോളജി കാന്‍സര്‍ കണ്‍സോര്‍ട്ട്യം പ്രോജക്ടിലേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നു. അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 വരെ. വിശദ വിവരങ്ങള്‍ക്ക് http://www.mcc.kerala.gov.in എന്ന വെബ്സൈറ് സന്ദർശിക്കുക.
മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ഒഴിവ്
മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോര്‍ക്ക മുഖാന്തരം ഉടന്‍ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളില്‍ സ്കോര്‍ നേടിയ നഴ്സിങ്ങില്‍ ബിരുദമോ...
സ്റ്റെനോഗ്രാഫര്‍ ഒഴിവ്
സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 4 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ...
ഫർമസിസ്റ്റ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് സർവിസ് പെൻഷനേഴ്സ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പെൻകോഴ്സ് മെഡിക്കൽ സ്റ്റോറിലേക്ക് ഫർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0477 2261388 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ഡ്രൈവർ ഒഴിവ്
പാലക്കാട് ജില്ലയിലെ പാഴ്സൽ സർവിസിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943776776 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ മലബാർ നിധി ലിമിറ്റേഡിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8590708261 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
എഞ്ചിനീയർ ഒഴിവ്
തൃശൂർ ജില്ലയിലെ എച് കെ കൺസ്ട്രക്ഷനിലേക്ക് എഞ്ചിനീയര ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9526108232 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.






















