മുന്‍വര്‍ഷങ്ങളില്‍ പഠിച്ച അടിസ്ഥാന തത്ത്വങ്ങള്‍ എപ്പോഴും ഓര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുക. ഏതു വിഷയത്തിലാണെങ്കിലും അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കില്‍ പഠനത്തില്‍ മുന്നേറാന്‍ എളുപ്പമായിരിക്കും. ചിലപ്പോള്‍ അത്തരമൊരു തത്ത്വമായിരിക്കും ഒരു കുഴപ്പിക്കുന്ന ഘട്ടത്തില്‍ നിങ്ങളെ മുന്നോട്ടു നയിക്കുക. കൂട്ടലും കുറയ്ക്കലുമില്ലാത്ത കണക്കില്ല എന്നതുപോലെ എല്ലാ വിഷയത്തിലും ഇത് ഗുണം ചെയ്യും.

Leave a Reply