മീകോണിൽ ജൂനിയർ എക്സിക്യൂട്ടീവ്

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മീകോണിൽ ജൂനിയർ എക്സിക്യൂട്ടീവിൻറെ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കുള്ള കരാർ നിയമനം ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.meconlimited.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ...

മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം:അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2020-21 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും  മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക്  പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020...

ടെലി കോളർ ഒഴിവ്

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന ജികെ ബ്ലോക്കിംഗ് കൺസൾട്ടൻറിലേക്ക് ടെലി കോളർ, പബ്ലിക് റിലേഷൻ ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് 9400527943 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഗസ്റ്റ് അധ്യാപക നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 15 ന് രാവിലെ 10 ന്...

മെഡിക്കൽ ഓഫീസർ ഒഴിവ്

ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ ഇ-മെയിൽ...

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സ് / സ്റ്റാഫ് നഴ്‌സ് വിത്ത് ഡയാലിസിസ് . ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.താല്‍പര്യമുള്ളവര്‍...

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 'സ്റ്റാന്റഡൈസേഷൻ ഓഫ് വെജിറ്റേറ്റിവ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ഓഫ് സെലക്ടഡ് ബാംബു സ്പീഷീസ്...

ആയൂര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

ഭാരതിയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയൂര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് ഗ്രേഡ് കക തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആയൂര്‍വേദ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍...

ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മൊഗ്രാല്‍പുത്തൂര്‍ ബെദ്രഡുക്ക ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ, ഡിഗ്രിയോ ആണ് യോഗ്യത. കൂടിക്കാവ്ച ഒക്ടോബര്‍  14 ന് രാവിലെ 11 ന്...

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

തൃശൂർ ജില്ലയിലെ ചെറുതുരുത്തി യിലുള്ള നിർവാണ ആയുർവേദ വെൽനസ് സെൻററിലേക്ക് തെറാപ്പിസ്റ്റിനെയും ഓഫീസ് ഇൻ ചാർജിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9496006682 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement