ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും രജിസ്ട്രേഷനുമാണ് യോഗ്യത. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വിലാസം, ഫോൺനമ്പർ എന്നിവയടങ്ങിയ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 20 വൈകീട്ട് അഞ്ച് മണിക്കകം അയക്കണം. ഫോൺ: 0484-2391018.

Leave a Reply