സമഗ്രശിക്ഷ പ്രോജക്ട് ഓഫീസിൽ ഡ്രൈവര്‍ നിയമനം
ഇടുക്കി ജില്ലയില്‍ സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം....
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ (BECIL) അവസരങ്ങൾ
1. അനലിസ്റ്റ്
MSc യോഗ്യതയുള്ളവർക്ക് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഭിമവാരം, നെല്ലൂർ, ഭുവനേശ്വർ, അമലാപുരം, കാക്കിനഡ എന്നിവിടങ്ങളിലായി 8 ഒഴിവുകളാണുള്ളത്. 18000 രൂപയാണ് ശമ്പളം.
2. സാമ്പിൾ കളക്ടർ
അംഗീകൃത യൂണിവേഴ്സിറ്റി സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഭിമവാരം,...
സെന്റർ ഫോർ ഡി എൻ എ ഫിംഗർ പ്രിന്റിങ് & ഡയഗണോസ്റ്റിക്സിൽ അവസരങ്ങൾ
ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നിഷ്യൻ, പ്രൊജക്റ്റ് സയന്റിസ്റ്റ്, പ്രിൻസിപ്പൽ പ്രൊജക്റ്റ് അസ്സോസിയേറ്റ്, സീനിയർ പ്രോജെക്റ്റ് അസ്സോസിയേറ്റ്, പ്രൊജക്റ്റ് അസ്സോസിയേറ്റ് II , പ്രോജെക്ട് അസ്സോസിയേറ്റ് I , സീനിയർ റിസർച്ച് ഫെല്ലോ,...
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം
Cochin Shipyard Vacancies
ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ്, സ്കഫോൾഡർ, ഏരിയൽ വർക്ക് പ്ലാറ്റുഫോം ഓപ്പറേറ്റർ, സെമി സ്‌കിൽഡ് ലേബർ, സെറാങ്, കുക്ക് തുടങ്ങിയ 577 കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം....
കെല്ലിൽ പ്രോജക്റ്റ് മാനേജർ
കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ നാല് പ്രൊജക്റ്റ് മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. ഒരു വർഷത്തേക്കുള്ള കരാർ...
കൊച്ചി മെട്രോയിൽ ജനറൽ മാനേജർ
കൊച്ചി മെട്രോ ജനറൽ മാനേജർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (എച്ച്ആർ)), ജനറൽ മാനേജർ മാർക്കറ്റിംഗ് എന്നീ തസ്തികയിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ...
റിസർച്ച് അസോസിയേറ്റ് ഒഴിവ്
ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ റിസർച്ച് അസ്സോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ലാബ്‌വ്യൂ പ്രോഗ്രാമിൽ ഉള്ള അറിവ് ആണ് യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rri.res.in...
മൈൻഡ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിഫിക് അസിസ്റ്റൻറ്
റാഞ്ചിലെ സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റ്യൂട്ടിൽ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. അസിസ്റ്റൻറ് ഡ്രില്ലർ, ജൂനിയർ സയൻറിഫിക് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
എം പി ഇ ഡിയിൽ 17 ഒഴിവ്
കൊച്ചി ആസ്ഥാനമായുള്ള മറൈൻ ഡെവലപ്മെൻറ് അതോറിറ്റി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിൻറെ വിവിധ വിഭാഗങ്ങളിലായാണ് നിയമനം. കേരളത്തിലും ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. അനലിസ്റ്റ്, സാംപിൾ കളക്ടർ, ലാബ് അറ്റൻഡ്...
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്ന് വരെ കാലാവധിയുള്ള 'ഡെമോഗ്രാഫിക് സർവേ ആന്റ് റീസ്റ്റോറേഷൻ ഓഫ് ടു എൻഡേൻജേർഡ് വാരിയന്റ്‌സ് ഓഫ് ദാരുഹ രിദ്ര ബെർബെറിസ് ടിൻക്‌ടോറിയ ലെസ്ച് ആന്റ് കോസിനിയം...























