Home VACANCIES Page 160

VACANCIES

Job Vacancies and Alerts

പഞ്ചാബ് നാഷണൽ ബാങ്കിൽ മാനേജർ

പഞ്ചാബ് നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ തസ്തികയിൽ 445, സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഓൺലൈൻ പരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ(റിസ്ക്), മാനേജർ(ക്രെഡിറ്റ്), മാനേജർ(ട്രഷറി), മാനേജർ(ലോ), മാനേജർ(ആർക്കിടെക്റ്റ്), ...

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്കൃത വിഷയത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്, പിഎസ് സി എം എഫ് ഉള്ളവർക്ക് അപേക്ഷിക്കാം....

എൻജിനീയർ ഒഴിവ്

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂർ, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കൽ, പുലാമന്തോൾ, ആനക്കയം, ചീക്കോട്, കുഴിമണ്ണ, കൽപ്പറ്റ, കുറുവ, കോഡൂർ, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ അസിസ്റ്റൻറ് എൻജിനീയർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു....

നേഴ്സ് ഒഴിവ്

വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്. എസ്എസ്എൽസി, നഴ്സിംഗ് ഡിപ്ലോമ, കെ എൻ എം സി...

മെൻറ്റർ ഒഴിവ്

മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ വരുമാനദായക സംരംഭക പ്രവർത്തനത്തിനു പ്രാപ്‌തരാക്കുന്നതിനു മെൻറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. മൂന്ന് വർഷത്തിൽ കുറയാത്ത ഡിപ്ലോമ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും...

ഫാര്‍മസിസ്റ്റ് നിയമനം

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി (ഹോമിയോ) ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-47. താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകളും...

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിൽ ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംകോട് ഗ്രാമത്തിലെ കുബ്ബനൂര്‍ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍...

ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്

കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി...

ആർ.സി.സിയിൽ സീനിയർ റെസിഡൻറ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1,...

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ...
Advertisement

Also Read

More Read

Advertisement