കുസാറ്റിൽ അസിസ്റ്റൻഡ് പ്രൊഫസർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇൻസ്ട്രുമെന്റഷന് വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റഷന് സ്പെഷ്യലൈസേഷനിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.facultycusat.ac.in എന്ന വെബ്സൈറ്റ്...
ഗവൺമെൻറ് ആയുർവേദ കോളേജിൽ അധ്യാപകർ
എറണാകുളം തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ കായചികിത്സ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ആയുർവേദത്തിലെ കായ ചികിത്സയിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ്...
ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ
പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവാണ്. സ്റ്റുഡിയോ, ന്യൂസ് ഫോട്ടോ ഏജൻസി, ന്യൂസ് ചാനൽ, ഗവൺമെൻറ് ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം...
വാട്ടർ അതോറിറ്റിയിൽ ഡെവലപ്പർ
കേരള വാട്ടർ അതോറിറ്റി 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇഗവേൺസ് പ്രവർത്തനങ്ങൾക്കായാണ് നിയമനം. ഒരു വർഷത്തെ കരാർ നിയമനം ആണ്. സോഫ്റ്റ്‌വെയർ ഡെവലപ്പർ, സിസ്റ്റം നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ...
പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി iii ലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60...
കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്
കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്. അക്കൗണ്ടന്റ് യോഗ്യത- ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ്...
മൈക്രോ എന്റർപ്രൈസ് കൺസൾറ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (എംഇസി), അക്കൗണ്ടന്റുമാർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗമായിരിക്കണം. എം.ഇ.സി തസ്തികയിലേക്ക് 25നും 40നുമിടയിൽ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്കും അക്കൗണ്ടന്റ്...
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് ഒഴിവുള്ളത്. യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട...
ടോക്സിക്കോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റ്
ലക്നോവിലെ സി എസ് ഐ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.സയൻറിസ്റ്റ് 8 ഒഴിവുകളും സീനിയർ സയൻറിസ്റ്റ് 3 ഒഴിവുകളുമാണുള്ളത് .കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിൽ ജൂനിയർ എൻജിനീയർ ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർചിൽ ജൂനിയർ എൻജിനീയർ ഒഴിവ്. പൂനൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ജൂനിയർ എൻജിനീയർ, ഇലക്ട്രിക്കൽ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത...






















