എയർഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 213 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. മുംബൈ ഡൽഹി കേന്ദ്രങ്ങളിലാണ് അവസരങ്ങൾ മുംബൈയിൽ 205 ഒഴിവുകളും ഡൽഹിയിൽ 8 ഒഴിവുകളുമാണ് ഉള്ളത്. മുംബൈയിലെ ഒഴിവുകളിൽ 100 എണ്ണം സെക്യൂരിറ്റി ഏജന്റുകളുടേതാണ്. തുടക്കത്തിൽ മൂന്ന് വർഷത്തെ കരാറിലാണ് നിയമനം എങ്കിലും ആവശ്യകതയനുസരിച്ച് നീട്ടി നൽകും. കൂടുതൽ വിവരങ്ങൾ www.airindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!