കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍  ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍...

ആർ.സി.സി. യിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ്

തിരുവനന്തപുരം കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 25 വൈകിട്ട് നാല് മണി. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org, www.rcctvm.gov.in   സന്ദർശിക്കുക.

സി-ആപ്റ്റിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (ടാലി), ഡിപ്ലോമ ഇൻ ഡി.റ്റി.പി, 3ഡി ആനിമേഷൻ,...

ഹോംഷോപ്പ് ഓണർ നിയമനം

കുടുംബശ്രീ മാർക്കറ്റിംഗ് സംവിധാനമായ ഹോംഷോപ്പിൽ വിപണനത്തിനായി കമ്മീഷൻ അടിസ്ഥാനത്തിൽ ഹോംഷോപ്പ് ഓണർമാരെ നിയമിക്കുന്നു.  കമ്മീഷൻ പ്രതിമാസം 5000-10000 രൂപ. 18 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച...

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ് ആർ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസത്തെ കോഴ്‌സിന്റെ തിയറി പ്രാക്ടിക്കൽ ക്ലാസുകൾ  അംഗീകൃത...

സാമൂഹ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്

മുന്‍ തടവുകാര്‍, നല്ല നടപ്പിലുള്ളവര്‍, വിചാരണ തടവുകാര്‍, കുറ്റാരോപിതര്‍ എന്നിവരുടെ കുടുംബ-സാമൂഹ്യ പുനസംയോജനത്തിന് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് സാമൂഹ്യപ്രവര്‍ത്തകരെ...

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല....
KMAT KERALA

കെമാറ്റ് കേരള പരീക്ഷയ്ക്കുളള അപേക്ഷകൾ മെയ് 31 വരെ സമർപ്പിക്കാം

കെമാറ്റ് കേരള രണ്ടാമത് പരീക്ഷ ജൂൺ 16ന് നടത്തും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ  kmatkerala.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31 വൈകുന്നേരം...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11 രാവിലെ 10ന്  നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി...

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 13ന് രാവിലെ...
Advertisement

Also Read

More Read

Advertisement