കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ മാ കോളേജുകളിലെയും 2022-23 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട സമയത്തിനുള്ളിൽ കൺഫേം, പുക്രമീകരണം, ഒഴിവാക്കൽ ചെയ്തു. ഓൺലൈൻ ഓപ്ഷനുകളുടെയും പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച പ്രസ്തുത കോഴ്സ് റാങ്കിന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്റുമായും കോളേജ് പ്രവേശനവുമായും ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in എന്ന വെബ്ബറ്റിൽ ലഭ്യമാകുന്നതാണ്.