ഇൻറീരിയർ ഡിസൈനർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇൻറീരിയർ ഡിസൈനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8942562536 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആർട്ടിസ്റ്റ് ഒഴിവ്
ഡ്രോയിങ്, ഡിജിറ്റൽ ഡ്രോയിങ്, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിവയറി യാവുന്ന ആർട്ടിസ്റ്റിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കുക. ഫോൺ: 9778227621,
ടെക്നിഷ്യൻ ഒഴിവ്
ആലപ്പുഴ ജില്ലയിലെ കേബിൾ ടി.വി, ബ്രോഡ്ബാൻഡ് സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഫോൺ: 9142420161, 9605559469.
ലേഡി സ്റ്റാഫ് ഒഴിവ്
ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന കേരശ്രീയിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 6282201585
ആർക്കിടെക്റ്റ് ഒഴിവ്
ആർക്കിടെക്റ്റ്, ഇൻറീരിയർ ഡിസൈനർ, ത്രിഡി വിഷ്വലെസർ, സെറ്റ് എൻജിനീയർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.
സെക്യൂരിറ്റി ഒഴിവ്
ആലപ്പുഴയിലേക്കും എറണാകുളത്തേക്കും 50-ൽ താഴെ വയസ്സുള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. ഫോൺ: 8075220836, 9496111505.
പെട്രോൾ പമ്പിൽ സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ പെട്രോൾ പമ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746080578, രാവിലെ 9-നും വൈകീട്ട് 7-നും ഇടയിൽ മാത്രം ബന്ധപ്പെടുക.
തെറാപ്പിസ്റ്റ് ഒഴിവ്
തൃശൂർ നഗരത്തിലേക്ക് ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605290430, 9447112681.
ലേഡി സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ ചെറ്റുപുരയിലുള്ള ഗ്രേസ് മാട്രി മോണിയൽസിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349430117.























