Tag: ANNOUNCER
സൗദിയിലും കുവൈറ്റിലും ഗാർഹിക തൊഴിൽ അവസരം
നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം,...
ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ
ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ , കുക്ക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ് ജെൻ ഡേഴ്സ്സിനാണ് അവസരം. ട്രാൻസ് ജെൻ ഡേഴ്സ് ഐഡി കാർഡുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിലാസം:...
കേന്ദ സർവീസിൽ ഒഴിവ്
യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് റജിസ്ട്രാർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, സീനിയർ എക്സാമിനർ ഓഫ് ട്രേഡ് മാർക്സ് ആൻഡ്...
ഐഎസ്ആർഒ യിൽ 45 ഒഴിവ്
ഐ എസ് ആർ ഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻററിൽ വിവിധ വിഭാഗങ്ങളിലായി ടെക്നിക്കൽ/ സയൻറിഫിക്, ലൈബ്രറി അസിസ്റ്റൻറ് തസ്തികയിൽ അവസരം. 45 ഒഴിവുകളാണുള്ളത്. ഓട്ടോമൊബൈൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്,...
ഇന്ത്യൻ നേവിയിൽ അവസരം
ഇന്ത്യൻ നേവിയിൽ സെയിലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് ഒക്ടോബർ 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഷെഫ്, സ്റ്റുവാർഡ്, ഹൈജീനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 400 ഒഴിവുകൾ ആണ് ഉള്ളത്....
എൻ ഐ ടിയിൽ ഫാക്കൽറ്റി
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,...
കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജർ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ അസിസ്റ്റൻറ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ ഇലക്ട്രോണിക്സ്, അസിസ്റ്റൻറ് മാനേജർ ഡിസൈൻ ഐടി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്, മൂന്ന് ഒഴിവുകളാണുള്ളത്....
കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്‌സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. ഫോറൻസിക്...
തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ...
MIDHANI: ഒഴിവുകൾ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് മിശ്ര ധാതു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ( ഐ ടി ഇ ആർ പി ടെക്നിക്കൽ, റിഫ്രാക്ടറി മെയിൻറനൻസ്),...


















