ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ , കുക്ക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ് ജെൻ ഡേഴ്സ്സിനാണ് അവസരം. ട്രാൻസ് ജെൻ ഡേഴ്സ് ഐഡി കാർഡുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിലാസം: ജില്ലാ സാമൂഹ്യനീതി ആഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം-30. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10 വൈകീട്ട് അഞ്ച് മണി.

Leave a Reply