യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് റജിസ്ട്രാർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, സീനിയർ എക്സാമിനർ ഓഫ് ട്രേഡ് മാർക്സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻസ്, പ്രിൻസിപ്പൽ ഡിസൈൻ ഓഫീസർ, സീനിയർ ഡിസൈൻ ഓഫീസർ, ഡയരക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.
Home VACANCIES