ഐ എസ് ആർ ഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻററിൽ വിവിധ വിഭാഗങ്ങളിലായി ടെക്നിക്കൽ/ സയൻറിഫിക്, ലൈബ്രറി അസിസ്റ്റൻറ് തസ്തികയിൽ അവസരം. 45 ഒഴിവുകളാണുള്ളത്. ഓട്ടോമൊബൈൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിംഗ് വിത്ത് സർട്ടിഫിക്കേഷൻ ഇൻ ബോയ്ലർ ഓപ്പറേഷൻ എന്നെ വിഭാഗങ്ങളിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവുകളും ഫൈൻ ആർട്സ് എം പി സി, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ സയൻറിഫിക് അസിസ്റ്റൻറ് എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.shar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 13.

Leave a Reply