Home Tags ANNOUNCER

Tag: ANNOUNCER

സ്പീച്ച് ആന്ഡ് ഹിയറിങ് ഇൻസ്റ്റ്യൂട്ടിൽ ഒഴിവുകൾ

മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ് വിവിധ തസ്തികകളിലായി ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഈ...

മടിക്കൈ ഐ.എച്ച്.ആര്‍.ഡി  മോഡല്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

മടിക്കൈ ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കോമേഴ്‌സ്, മലയാളം, ഹിന്ദി, ജേര്‍ണലിസം (പാര്‍ട്ട് ടൈം), ഹിസ്റ്ററി(പാര്‍ട്ട് ടൈം) തുടങ്ങിയ വിഷയങ്ങളില്‍ മെയ് എട്ടിനും ഇലക്‌ട്രോണിക്‌സ്,...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തല ഗവൺമെന്റ് പ്രസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി (റഗുലർ, വീക്കെൻഡ് & ഈവനിംഗ് ബാച്ച്), ഐ.സി.എസ്.ആർ പൊന്നാനി, പാലക്കാട്,...

ഋഷികേശ് എയിംസിൽ 255 ഒഴിവുകൾ

ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായാണ് ഒഴിവുകൾ. ഗ്രൂപ്പ് സി യിൽ സ്റ്റോർ...

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്

സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക് എന്നീ...

നേവൽ ചിൽഡ്രൻസ് സ്കൂളിൽ ഒഴിവുകൾ

കൊച്ചി നേവൽ ബേസിൽ ഉള്ള നേവൽ ചിൽഡ്രൻ സ്കൂളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക തസ്തികകളിലും അനദ്ധ്യാപക തസ്തികകളിലും ഒഴിവുകളുണ്ട്. ടി.ജി.ടി (ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, സോഷ്യൽസയൻസ്), ടി.ജി.ടി (ആർട്ട്),...

ബി.പി.സി.എൽ എംപ്ലോയിസ് കോ-ഓപ്പ് സൊസൈറ്റിയിൽ ക്ലാർക്ക്

എറണാകുളം അമ്പലമുകളിലെ ബിപിസിഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിലാണ് ഒഴിവുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് അനുബന്ധ...

കൊച്ചിൻ ഷിപ്പ്‌യാഡിൽ 50 ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി

കൊച്ചിൻ ഷിപ്പ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനിയാവാൻ അവസരം. മെക്കാനിക്കലിലും ഇലക്ട്രിക്കലിലും ആണ് ഒഴിവുകളുള്ളത്. മെക്കാനിക്കലിൽ 29 ഒഴിവുകളും ഇലക്ട്രിക്കലിൽ 21 ഒഴിവുകളാണുള്ളത്. രണ്ടു വർഷമാണ് ട്രെയിനിങ് കാലാവധി. ഓൺലൈൻ പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും...

ദേവഗിരി കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ

കോഴിക്കോട് ജില്ലയിലെ സെൻറ് ജോസഫ് ദേവഗിരി കോളേജിൽ സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നുവർഷത്തെ പ്രോജക്ടിലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെലോയെ ആവശ്യമുണ്ട്. യോഗ്യത എം എസ് സി സുവോളജി, യുജിസി സി എസ്...

സുരക്ഷാപദ്ധതിയിൽ കൗൺസിലർ

സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഐ.ആർ.ഡി സുരക്ഷ എം.എസ്.എം പ്രൊജക്റ്റി ലേക്ക് കൗൺസിലറെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത എം എസ് ഡബ്ല്യു/എം എ സോഷ്യോളജി. ഒരു...
Advertisement

Also Read

More Read

Advertisement