കോഴിക്കോട് ജില്ലയിലെ സെൻറ് ജോസഫ് ദേവഗിരി കോളേജിൽ സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നുവർഷത്തെ പ്രോജക്ടിലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെലോയെ ആവശ്യമുണ്ട്. യോഗ്യത എം എസ് സി സുവോളജി, യുജിസി സി എസ് ഐ ആർ നെറ്റ്. താല്പര്യമുള്ളവർ ഏപ്രിൽ 24 നകം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡിപ്പാർട്ട്മെൻറ് ഓഫ് സുവോളജി, സെൻ ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 9447349744 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!