Home Tags ANNOUNCER

Tag: ANNOUNCER

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കോഴിക്കോട് മായനാട് ഗവ. ആശാഭവന്‍ (സ്ത്രീകള്‍), ഗവ. ഭിന്നശേഷി സദനം (പുരുഷന്‍) എന്നീ സ്ഥാപനങ്ങളില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് നിയമനം നടത്തുന്നു. ...

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റെനന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ,...

കൈമനം വനിതാ പോളിടെക്‌നിക്കിൽ ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവ്

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക്ക് കോളേജിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള രണ്ട് ഗസ്റ്റ് ട്രേഡ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.  കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഐ.ടി.ഐ അഥവാ തത്തുല്യമോ, ഡിപ്ലോമയോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത...

റെസ്‌ക്യൂ ഓഫീസർ നിയമനം: അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെസ്‌ക്യൂ ഓഫീസർ തസ്തികയിൽ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  ഒരൊഴിവാണുള്ളത്. 18,000 രൂപ പ്രതിമാസ ഓണറേറിയം....

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികയില്‍ കരാര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സൈക്കോളജി / ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ്‌ യോഗ്യത. താല്‍പര്യമുളളവര്‍ നിശ്ചിത അപേക്ഷഫോറത്തില്‍ പ്രായം, യോഗ്യത,...

സെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഫെബ്രുവരി ഒന്ന് മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓൺലൈനായി രജിസ്റ്റർ...

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന തൊഴിലവസരം

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്‌നേഴ്‌സ്, സോഷ്യല്‍വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, ഗ്രാഫിക്ക് ഡിസൈനര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, സെയില്‍സ് മാനേജര്‍, ടെലികാളര്‍, ഓഫീസ്സ്റ്റാഫ്, കസ്റ്റമര്‍റിലേഷന്ഷിപ്പ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി, ക്ലീനര്‍ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഉദ്യോഗാര്‍ത്ഥികളെ...

സൗജന്യ തൊഴില്‍ പരിശീലനം

സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്   സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി പാലക്കാട്  ക്യാമ്പസ്സില്‍ നടത്തുന്ന ഹോട്ടല്‍, മീഡിയ ഡിസൈനിങ് മേഖലയില്‍ സൗജന്യ  തൊഴില്‍   പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു....

നിര്‍ഭയ ഹോമില്‍ വാര്‍ഡന്‍

    കോഴിക്കോട് വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ സ്ത്രീ വാര്‍ഡനെ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ അഭിമുഖം...

പട്ടികജാതി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു

വേളം, തലക്കുളത്തൂര്‍, മടവൂര്‍, കട്ടിപ്പാറ പഞ്ചായത്തിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40-നും മദ്ധ്യേ പ്രായമുള്ളവരും അതത് ഗ്രാമപഞ്ചായത്തിലെ താമസക്കാരും പ്രീ-ഡിഗ്രി/പ്ലസ്...
Advertisement

Also Read

More Read

Advertisement