കോഴിക്കോട് വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ സ്ത്രീ വാര്‍ഡനെ നിയമിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത – ഡിഗ്രി, വേതനം – 13000/-. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമടക്കം ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് ഓഫീസില്‍ എത്തണം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍ – 0495 2730448.
Home VACANCIES