എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ്‌നേഴ്‌സ്, സോഷ്യല്‍വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, ഗ്രാഫിക്ക് ഡിസൈനര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, സെയില്‍സ് മാനേജര്‍, ടെലികാളര്‍, ഓഫീസ്സ്റ്റാഫ്, കസ്റ്റമര്‍റിലേഷന്ഷിപ്പ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി, ക്ലീനര്‍ തുടങ്ങിയ തസ്തികകളിലേക്ക് നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

എംപ്ലോയബിലിറ്റിസെന്ററില്‍ ഫെബ്രുവരി നാലിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ, ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ഡിഫാം, ഡിഗ്രി, എം.എസ്.ഡബ്യൂ, എം.ബി.എ യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തിച്ചേരണം. ഫോണ്‍ : 04832 734 737 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!