Home Tags ANNOUNCER

Tag: ANNOUNCER

സൈക്യാട്രിസ്റ്റ് വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ കരാർ വ്യവസ്ഥയിൽ സൈക്യാട്രിസ്റ്റിന്റെ ഒരു ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ്. ബിരുദവും സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ...

തൃശ്ശൂരിൽ ഡിസ്ട്രിക് ഫെസിലിറ്റേറ്റർ-താല്കാലിക നിയമനം

തൃശ്ശൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡിസ്ട്രിക് ഫെസിലിറ്റേറ്റർ (ഓർഗാനിക് ഫാമിംഗ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്കാലിക ഒഴിവുണ്ട്. വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ഓർഗാനിക് ഫാമിംഗിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ഡിപ്ലോമ,...

എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 2019 സപ്ലിമെന്ററി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്...

കണ്‍സീലിയേഷന്‍ ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 അനുസരിച്ച് മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കണ്‍സീലിയേഷന്‍ പാനലിലേക്ക് കണ്‍സീലിയേഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിന് നിയമ പരിജ്ഞാനമുളളവരില്‍...

പ്രോജക്ട് കോ-ഓർഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ മത്സ്യവ്യാപന പദ്ധതികളുടെ ഫീൽഡ്തല പ്രവർത്തനങ്ങൾ നടത്തുന്നതിലേക്കായി ജില്ലയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ, എംഎസ്‌സി സുവോളജി...

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ താൽക്കാലിക നിയമനം

കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നതിനായി ഡിഗ്രി/ഡിപ്ലോമധാരികളായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഡി ടി പി...

റിട്ടയേർഡ് അസി.എഞ്ചിനീയർമാരെ നിയമിക്കുന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് എസ്റ്റിമേറ്റ്, വാല്വേഷൻ എടുക്കുന്നതിലേക്കായി റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി...

ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ആറ് മാസമാണ്...

IISER: 23 ഒഴിവുകൾ

ഒഡിഷയിലൊ ബെർഹാംപൂർ മായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.iiserbpr.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന...

അഭിഭാഷകർക്ക് കരസേനയിൽ ചേരാം

ഇന്ത്യൻ ആർമിയുടെ ഇരുപത്തിമൂന്നാമത് ജെ. എ. ജി. എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കരസേനയുടെ ജഡ്ജസ് ആൻഡ് അഡ്വക്കേറ്റ് ജനറൽ വിഭാഗം നടത്തുന്ന ഈ കോഴ്സിനു നിയമ ബിരുദധാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം....
Advertisement

Also Read

More Read

Advertisement