ഇന്ത്യൻ ആർമിയുടെ ഇരുപത്തിമൂന്നാമത് ജെ. എ. ജി. എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കരസേനയുടെ ജഡ്ജസ് ആൻഡ് അഡ്വക്കേറ്റ് ജനറൽ വിഭാഗം നടത്തുന്ന ഈ കോഴ്സിനു നിയമ ബിരുദധാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.joinindianarmy.nic.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!