മുംബൈയിലെ മസഗോൺ ഡോക്കിൽ 86 അപ്രൻറിസ് ഒഴിവ്. ഗ്രാജ്‌വെറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. പരസ്യ വിറ്റഞാപന നമ്പർ ADVT/MDL-ATS/02/2020.306md. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നിനുശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.
വിശദവിവരങ്ങൾക്കായി www.mazagondock.in എന്ന വെബ്സൈ റ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവ സാന തിയതി: ഡിസംബർ 23.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!