Tag: ANNOUNCER
ടീം ലീഡർ ഒഴിവ്
കരമനയിലുള്ള പോപ്പുലറിലേ ക്ക് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086078397.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
ഫ്ലക്സ് പ്രിൻറിങ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ, ബോർഡ് - ഫാബ്രിക്കേറ്റർ, വെൽഡർ എന്നിവരെ ആവശ്യ മുണ്ട്. ഫോൺ: 8921200330.
അക്കൗണ്ടൻറ് ഒഴിവ്
ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് ലേഡി ടാലി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ: 9037760578.
സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ ഒഴിവ്
സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക് ) 256 അവസരം. മും ബൈ, നോയിഡ എന്നിവിടങ്ങളിലാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്ക്ണം. പരസ്യവിജ്ഞാപനനമ്പർ: C-DAC/Noida/03/ October 2020, CDACM/Consal/112020....
യു.എക്സ്. ഡിസൈനർ
പെരികോൺ ടെക്നോളജി ലിമിറ്റഡിൽ യു.എക്സ്. ഡി സെനറുടെ ഒഴിവുണ്ട്. വെബ് മൊബൈൽ ഇൻററാ ക്ഷൻ ഡിസൈനിൽ നാലുവർഷത്തിലധികം പരിച യമുണ്ടായിരിക്കണം. ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, സ്കെച്ച് തുടങ്ങിയവയിൽ നല്ല ധാരണയും അറിവും ഉണ്ടായിരിക്കണം. നല്ല...
പൈത്തൺ ഡെവലപ്പർ ഒഴിവ്
ഐആൻറ്സ് സൊലൂഷൻസിൽ പൈത്തൺ ജാംഗോ ഡെവലപ്പറുടെ ഒഴിവുണ്ട്. ജാംഗോ പ്രൊജക്ട്കളിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ പരിചയമുണ്ടായിരിക്കണം. എത്രയും വേഗം ജോയിൻ ചെയ്യാൻ കഴിയുന്ന ആൺകുട്ടികൾക്ക് മുൻഗണന. മികച്ച രീതിയിൽ കോഡ് എഴുതാനറിഞ്ഞിരിക്കണം. പോസ്റ്റ് ഗ്ര...
ബ്യൂട്ടീഷ്യൻ ഒഴിവ്
ഇടുക്കി ജില്ലയിലെ ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744398496.
ഫാർമസിസ്റ്റ് ഒഴിവ്
തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012797348.
അക്കൗണ്ടൻറ് ഒഴിവ്
പൂജപ്പുരയിലുള്ള കൃപ അസോസിയേറ്റ്സ് സാനിറ്ററി ഷോപ്പിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. ഫോൺ:9745692321, 9645282430.


















