സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക് ) 256 അവസരം. മും ബൈ, നോയിഡ എന്നിവിടങ്ങളിലാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്ക്ണം. പരസ്യവിജ്ഞാപനനമ്പർ: C-DAC/Noida/03/ October 2020, CDACM/Consal/112020. മുംബൈ- 60 (പ്രോജക്ട് എൻജിനീയർ) നോയിഡ -196എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 20.

LEAVE A REPLY

Please enter your comment!
Please enter your name here