Home Tags BITS N BYTES

Tag: BITS N BYTES

ജലത്തിന്റെ ട്രിപ്പിൾ പോയിന്റ് എന്താണ് ?

ഒരു വസ്തു ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലാണ് കാണപ്പെടുന്നത് എന്ന് നമുക്കറിയാമല്ലോ ? ഇതില്‍ ഒരവസ്ഥയില്‍ നിന്ന് മറ്റോരവസ്ഥയിലേക്ക് മാറുവാന്‍ പ്രധാനമായും മര്‍ദ്ദം, താപം എന്നിവ കൂട്ടുകയോ കുറക്കുകയോ ചെയ്യണം. ...

റിസപ്ഷനിസ്റ്റ് ഒഴിവ് 

വടകര, തലശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്  റിസപ്ഷനിസ്റ്റ്, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847011278, 9895792414.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമൊരുക്കി സി ബി എസ് സി

വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ) പ്ലാറ്റ്‌ഫോമൊരുക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡുക്കേഷന്‍( സി ബി എസ് സി) ഇന്‍ടെല്ലുമായി ചേര്‍ന്നാണ് എ ഐ സ്റ്റുഡന്‍സ് കമ്മ്യൂണിറ്റി (എ ഐ...

കോപ്പി കാറ്റ്‌സ് ആപ്ലിക്കേഷനുകള്‍ എന്നാല്‍ എന്താണ് ?

നമ്മുടെ ഫോണില്‍ ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കൾ പേരിലും, രൂപത്തിലും സമാനമായ ധാരാളം വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരായ ഇത്തരം ആപ്ലിക്കേഷനുകളെയാണ്...

ഇന്ത്യന്‍ ആര്‍മിയിൽ നിയമിക്കപ്പെട്ട ആദ്യ നായ

ഇന്ത്യന്‍ സേനയില്‍ ആദ്യമായി നിയമിക്കപ്പെട്ട ഒരു നായയുണ്ട്. 2005 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അതിവേഗ വേട്ട നായയുടെ ചിത്രം വെച്ച് തപാല്‍ സറ്റാമ്പ് ഇറക്കി ആദരിച്ച കേമനായ നായ. മുഥോള്‍ ഹൗണ്ട് (Mudhol...

വിഡ്ഢികളെ കഴുതയെന്ന് വിളിക്കുമ്പോൾ യഥാർത്ഥ കഴുതയുടെ ബുദ്ധിയറിയണം

"അവനൊരു കഴുതയാണ്, അവനിങ്ങനെ ഒരു കഴുതയായിപ്പോയല്ലോ" തുടങ്ങി നിരവധി കഴുത പ്രയോഗങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നതാണ്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്ന 'കഴുത' യെ ബുദ്ധിയില്ലാത്ത ജീവിയായി കാണുകയും, ഇതിനെ സമീകരിച്ച് കൊണ്ട് ബുദ്ധിയില്ലായ്മയുടെ, അല്ലെങ്കില്‍...

വല നെയ്ത് കാത്തിരിക്കാതെ, വല വീശി ഇരപ്പിടിക്കും ചിലന്തി

ചിലന്തികളുടെ പൊതു സ്വഭാവമായി പറയുന്ന ഒന്നാണ് വല നെയ്ത് ഇരയെ കാത്തിരിക്കുന്നവര്‍ എന്ന്. എന്നാല്‍ വല നെയ്ത് കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത ചിലന്തികളുണ്ട്. ഇവര്‍ ഏത് നേരവും കൈയ്യില്‍ വലയുമായി നടക്കുന്നവരാണ്. നെറ്റ് കാസ്റ്റിങ്ങ്...

പൂച്ചയുടെ കണ്ണുകള്‍ രാത്രിയില്‍ തിളങ്ങുന്നതെന്തുകൊണ്ട് ? 

പൂച്ചയടക്കം രാത്രി സഞ്ചാരികളായ മറ്റു പല മാംസഭുക്കുകളുടെയും കണ്ണുകൾ രാത്രി തിളങ്ങുന്നത് കണ്ടിട്ടില്ലേ ? കണ്ണിലെ റെറ്റിനക്ക് പിറകില്‍ കണ്ണാടി പോലെ ഒരു പാളി ഉള്ളതിനാലാണിത്. മങ്ങിയ പ്രകാശത്തില്‍ കാണുവാനുള്ള ഒരു അനുവര്‍ത്തനമാണ്...

വിമാനത്തിലെ ബ്ലാക്ക് അല്ലാത്ത ബ്ലാക്ക് ബോക്സ്

ഒരു വിമാനാപകടം സംഭവിക്കുമ്പോൾ, രക്ഷാപ്രവർത്തകർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അന്വേഷിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ബ്ലാക്ക് ബോക്സ് എന്ന് പറയുമ്പോൾ കറുത്ത നിറത്തിലുള്ള ബോക്സ് ആണ് എല്ലാവരുടെയും മനസ്സിൽ വരുക. എന്നാൽ ഈ ബ്ലാക്ക്...

പെര്‍സീവിയറന്‍സ് റോവര്‍ ചൊവ്വയെ തൊടുമ്പോള്‍

ഫെബ്രുവരി 19 ഇന്ത്യന്‍ സമയം 2.28 AM, നാസാ കേന്ദ്രത്തില്‍ നിന്ന് ആഹ്ലാദത്തിന്റെ ആരവങ്ങള്‍ മുഴങ്ങി. റോവറിന്റെ ആള്‍റ്റിറ്റ്യൂട്, കണ്‍ട്രോള്‍ മേധാവി ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ട്വീറ്റ് ചെയ്തു 'ഇതാ...
Advertisement

Also Read

More Read

Advertisement