31 C
Kochi
Wednesday, April 17, 2024
Home Tags BITS N BYTES

Tag: BITS N BYTES

കണ്ണിനകത്തെ പ്യൂപ്പിള്‍ എന്നാല്‍ എന്ത് ?

കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിള്‍ (Pupil). കണ്ണിനുള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധര്‍മം. മനുഷ്യനില്‍ പ്യൂപ്പിള്‍ വൃത്താകൃതിയിലാണ് കാണുന്നത്. എന്നാല്‍ പല ജീവികളിലും ഇതിന്...

അലസ വാതകങ്ങള്‍ അഥവാ ഉല്‍കൃഷ്ട വാതകങ്ങള്‍ എന്നാല്‍ എന്ത്  ?

ഉല്‍കൃഷ്ട വാതകങ്ങളെ പൊതുവെ എല്ലാവരും  അലസവാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇതുമാത്രമല്ല, വിശിഷ്ട വാതകങ്ങളെന്നും , നിഷ്‌ക്രിയ വാതകങ്ങളെന്നും വിളിക്കാറുണ്ട്. ആവര്‍ത്തനപ്പട്ടികയിലെ പതിനെട്ടാം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളായ ഹീലിയം, നിയോണ്‍, ആര്‍ഗോണ്‍, ക്രിപ്റ്റോണ്‍,...

പല്ലികള്‍ താഴേക്ക് വീഴാതെ ഭിത്തിയിലൂടെ നടക്കുന്നത് എങ്ങനെയാണ് ? 

പല്ലിയെന്ന കുഞ്ഞൻ ജീവി എങ്ങനെയാണ് ചുമരിലൂടെയും മിനുസമുള്ള ഗ്ലാസ്സിലൂടെയൊക്കെ താഴേക്ക് വീഴാതെ ഓടി നടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? പല്ലിയുടെ കാലിന്റെയും, കയ്യിന്റെയും പ്രതേകതയാണ് ഇതിന് കാരണം. ആദ്യകാലങ്ങളില്‍ പല്ലിയുടെ കൈകളിലും , കാലുകളിലും പശയ്ക്ക് സമാനമായ...

ഇന്ത്യയിൽ ആദ്യമായി ഇ വി എം ഉപയോഗിച്ചത് എവിടെ ?

1982- ൽ ഇന്ത്യയിൽ ആദ്യമായി EVM ( Electronic Voting Mechine ) ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. എറണാംകുളം ജില്ലയിലെ പറവൂർ നിയോജക മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് ഇ വി എം...

വോട്ടിങ്ങ് പ്രായം 21 ല്‍ നിന്ന് 18 ആക്കിയ ഭരണഘടനാ ഭേദഗതി

1989 ല്‍ രാജീവ് ഗാന്ധി പ്രധാന മന്ത്രിയായ സമയത്താണ് 61-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയിലെ വോട്ടിങ്ങ് പ്രായം 21 ല്‍ നിന്ന് 18 ആക്കിയത്. ഭരണ ഘടനയുടെ 326-ാം വകുപ്പ് ഭേദഗതി...

ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യന്‍

റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സി ലിയനോവ് ആണ് ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ മനുഷ്യന്‍. 1965- ല്‍ മാര്‍ച്ച് 18 ന് വോസ്‌ഖോദ് 2 മിഷന്റെ ഭാഗമായി 12 മിനിറ്റ് 9 സെക്കന്റ് ഇദ്ധേഹം...

വാക്കുകളുടെ ഉത്ഭവ കഥകൾ

അനന്തമായ വാക്കുകള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ലോകം. ആഗോള ഭാഷയായ ഇംഗ്ലീഷില്‍ തന്നെ ലക്ഷ കണക്കിന് വാക്കുകളുണ്ട്. ഇതില്‍ പല വാക്കുകളും പല കഥകളില്‍ നിന്ന് രൂപം കൊണ്ടവയാണ്. ഇംഗ്ലീഷിലെ ചില വാക്കുകളുടെ...

അസിസ്റ്റൻറ് ഫിനാൻസ് മാനേജർ ഒഴിവ് 

ടി.ഡി. റോഡിലുള്ള ഭാരതിയ വിദ്യാഭവനിലേക്ക് അസിസ്റ്റൻറ് ഫിനാൻസ് മാനേജറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bhavanskochikendra.com എന്ന വെബ്സൈറ്റ് കാണുക.

കടല്‍ ജീവികളായ ശംഖുകള്‍ക്ക് വിഷമുണ്ടോ?

കടല്‍ ജീവികളില്‍ ശംഖുകള്‍, രൂപം കൊണ്ടും ആകൃതികൊണ്ടും വളരെ ആകര്‍ഷകമാണ്. മൊളസ്‌ക് എന്ന ഫൈലത്തിലും, ഗ്യാസ്‌ട്രോപ്പോട് എന്ന ക്ലാസിലും, കോണസ്സ് എന്ന ജീനസ്സിലും, കോണിഡേ എന്ന കുടുംബത്തിലുമായാണ് ശംഖുകളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഈ ശംഖുകളില്‍, മനുഷ്യനെ...

ഭൂമിയിലെ കൃഷി, ബഹിരാകാശത്ത് ചെയ്താലോ ?

കൃഷിക്ക് അനുയോജ്യമായ മണ്ണും വെള്ളവുമെല്ലാം ഭൂമിയിൽ മാത്രമേയൊള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ ബഹിരാകാശത്ത് പോയി ഒന്ന് കൃഷി ചെയ്‌ത്‌ നോക്കിയാലോ ? രാജ്യാന്തര ബഹിരാകാശ നിലയം കൃഷിയുടെ കാര്യത്തിലും പിന്നിലല്ല. ഭൂമിയിൽ നിന്ന് നിരവധി...
Advertisement

Also Read

More Read

Advertisement