Home Tags BITS N BYTES

Tag: BITS N BYTES

തലകുത്തി നിന്ന് ഭക്ഷണം കഴിക്കുന്ന പക്ഷി

പലവിധ പക്ഷികളും ജീവികളുമെല്ലാം ഭൂമിയുടെ പ്രത്യേകതയാണ്, ഇങ്ങനെ പ്രത്യേകതയുള്ള ഒരു പക്ഷിയാണ് ഫ്‌ളമിംഗോ (flamingo). സാധാരണയില്‍ നിന്ന് വ്യത്യസ്തമായി തലകുത്തി നിന്ന് ഭക്ഷണം കഴിക്കലാണ് ഇതിന്റെ പ്രത്യേകത. കൊക്കിന്റെ ആകൃതിയാണ് ഇതിന് കാരണം....

ഭാഷാ പ്രയോഗത്തിലെ ‘ക്ണാപ്പന്‍’ വര്‍ത്തമാനങ്ങളുടെ പിറവി

മലയാള ഭാഷ പ്രയോഗത്തില്‍ നിരന്തരം പുതിയ വാക്കുകള്‍ രൂപപ്പെടുന്നതും, അതിന്റെ വ്യക്തമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുക കൂടി ചെയ്യാതെ ആളുകള്‍ അത് ഉപയോഗിക്കുന്ന പ്രവണത നമുക്കറിയാവുന്നതാണ്. പഴയ കാലം തൊട്ടേ ഇങ്ങനെയുള്ള പദങ്ങള്‍ രൂപപ്പെടുന്നുണ്ട്....

കയ്പ്പില്ലാ പാവയ്ക്ക എരുമ പാവയ്ക്ക 

എരുമ പാവയ്ക്ക എന്ന് കേൾക്കുമ്പോൾ എരുമയും പാവയ്ക്കയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. സത്യത്തിൽ എന്താണ് ഈ എരുമ പാവയ്ക്ക? പാവൽ കുടുംബത്തിലെ അംഗമാണ് എരുമ പാവയ്ക്ക. പണ്ടുകാലത്ത് മരുന്നിനും, പച്ചക്കറിയ്ക്കും എരുമ പാവയ്ക്ക...

സംസാരത്തില്‍ ‘പണ്ടാരം അടങ്ങല്‍’ എന്ന് പ്രയോഗിക്കുമ്പോള്‍

മലയാളത്തില്‍ നിരന്തരം ഭാഷാ പ്രയോഗങ്ങള്‍ രൂപപ്പെടുകയും അത് കൃത്യമായ അര്‍ത്ഥമാണോ നല്‍കുന്നതെന്ന ചിന്തപോലുമില്ലാതെ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. പണ്ടാരം അടങ്ങല്‍ എന്നുള്ള പ്രയോഗം സാധാരണയായി പലയിടത്തും പല സമയത്തും മലയാളികള്‍ ഉപയോഗിച്ച് പോരുന്ന പദമാണ്. 'പണിയെടുത്ത്...

വിവരാവകാശ നിയമം എന്തിന് ?

പൊതു സ്ഥാപനങ്ങളിലെ വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു. ഭരണഘടനാ പ്രകാരമോ ലോകാസഭയുടെയോ നിയമ സഭകളുടെയോ നിയമം വഴിയോ, സർക്കാർ വീജ്ഞാപനം വഴിയോ...

ലാറ്റിൻ മലബാറിക്കൂസ് മലബാറിന്റെ ആദ്യ സസ്യ ഗ്രന്ഥം

ഡച്ച്ക്കാരനായ ഹെന്‍ഡ്‌റിക് വാന്‍ റീഡ് എഴുതിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തെ കുറിച്ച് കുറച്ച് പേരെങ്കിലും കേട്ട് കാണും. കേരളത്തിന്റെ സസ്യ കലവറയെ കുറിച്ചെഴുതിയ പുസ്തകമാണിത്. ലാറ്റിന്‍ ഭാഷയില്‍ എഴുതിയ കൃതി മുപ്പത് വര്‍ഷത്തെ...

ജിംഗിള്‍ ബെല്‍സിന്റെ ചരിത്രം

"ജിംഗിള്‍ ബെല്‍സ്, ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ആള്‍ദിവേയ്...." ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴങ്ങുന്ന ജിംഗിള്‍ ബേല്‍സ് എന്ന ഗാനം ലോകത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമല്ല. ജെയിംസ് ലോഡ് പിയര്‍പോണ്ട് എന്ന ഇംഗ്ലണ്ടുകാരനാണ് ജിംഗിള്‍ ബെല്‍സ്...

ആനയെ വരെ കൊല്ലും ഈ ഇത്തിരികുഞ്ഞൻ

ആനയെ വരെ കൊല്ലാൻ കെൽപ്പുള്ള ഇത്തിരി കുഞ്ഞൻ എലിയെ കുറിച്ച് കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ എലികളെ പോലെയല്ലിവർ. എല്ലാം കൊണ്ടും സ്വല്പം കേമന്മാരാണ്. ആഫ്രിക്കന്‍ ക്രെസ്റ്റഡ് റാറ്റ് ( African Crested...

ഇമ്മിണി ചെറിയ കടുവ-  സുമാത്രൻ കടുവ

ലോകത്തിലെ ഏറ്റവും ചെറിയ കടുവകൾ എന്ന വിശേഷണം നൽകപ്പെട്ടിരിക്കുന്നത് ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ അധിവസിക്കുന്ന സുമാത്രൻ കടുവകൾക്ക് ആണ് (Sumatran Tiger) പന്തേര ടൈഗ്രിസ് സോണ്ടെക സുമാത്രൻ എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന...

നൊബെല്‍ സമ്മാനം വന്ന വഴി

ഒരു ഫ്രഞ്ച് ദിനപത്രത്തിലെ തലക്കെട്ട് കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ലോക ചരിത്രത്തിലെ പ്രധാന ബഹുമതിയായ നൊബെല്‍ സമ്മാനത്തിന്റെ കഥ തുടങ്ങുന്നത്. 1888 ല്‍ 'മരണത്തിന്റെ വ്യാപാരി അന്തരിച്ചു'( the merchant of death is dead...
Advertisement

Also Read

More Read

Advertisement