പാലക്കാട് കോട്ടയിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അസിസ്റ്റൻറ് പ്രോഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്ക്/  ബിരുദാനന്തരബിരുദവും യുജിസി നെറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നു www.caskuzhalmannam.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0492 2285577.

Leave a Reply