Home Tags BUSINESS

Tag: BUSINESS

സംരംഭകർക്ക് സാമ്പത്തിക സഹായം: സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം

സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (എസ്.ഐ.എസ്.എഫ്.എസ്) ആദ്യഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരു പദ്ധതിയാണ്. ഒരു സംരഭത്തിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ സംരംഭകർക്ക് മൂലധനത്തിന്റെ ലഭ്യത അത്യാവശ്യമാണ്. അങ്ങനെയുള്ളവർക്കാണ് ഈ...

പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ?

ജീവിതത്തില്‍ പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ് ഈ ചോദ്യം. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന പരിഹാരങ്ങള്‍ പറഞ്ഞാലുടന്‍, മിക്കവരും ചോദിക്കുന്നത് ഇത് തന്നെയാവും. പരിഹാരം പലതുണ്ടാവാം. പക്ഷേ പ്രശ്നങ്ങള്‍ക്ക് നമ്മള്‍ ഉദ്ധേശിക്കുന്ന പരിഹാരം തന്നെ...

ഒരു നല്ല ബിസിനസ്സ് പറഞ്ഞു തരാമോ ?

ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്‌നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും  മുതല്‍  മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്. 90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍...

സംരംഭം തുടങ്ങുന്നവര്‍ വിജയിക്കാത്തതെന്ത് കൊണ്ടാണ് ?

സംരംഭം തുടങ്ങുന്നവര്‍ അഞ്ചില്‍ നാല് പേരും വിജയിക്കാത്തതെന്ത് കൊണ്ടാണ് ? ഉത്തരം ലളിതമാണ്. എന്നാൽ അറിയാവുന്നവർ ചുരുക്കവുമാണ്. ഒരു സംരംഭം നടത്തി ഒരാൾ വിജയിച്ചാൽ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കുറേപ്പേർ അതുപോലെ സംരംഭകരാവുകയും, അവരിൽ...

തൊഴിലാളി മുതലാളിയായാല്‍

തൊഴില്‍ ചെയ്യുന്ന ഏതൊരാള്‍ക്കും തൊഴിലാളിയുടെ അഥവാ ജീവനക്കാരന്റെ അവകാശങ്ങളെക്കുറിച്ചും ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ചും പൊതുവായ അറിവും ധാരണയുമൊക്കെ ഉണ്ടായിരിക്കും. അതുപോലെ മുതലാളിക്കും മാനേജര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒക്കെ തന്നെ ഇക്കാര്യങ്ങളില്‍ കൃത്യമായ  അറിവുമുണ്ടായിരിക്കും. പക്ഷെ ആരാണ്...

നല്ല സംരംഭം എങ്ങിനെ കണ്ടെത്താം ?

ഏതൊരു ബിസിനസ്സിലും വിജയിക്കുന്നതിനാവശ്യമായ പ്രാഥമിക കാര്യം, നല്ലൊരു സംരംഭം കണ്ടെത്തുക എന്നത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യവും നല്ലൊരു സംരംഭം നിര്‍ദ്ധേശിക്കാമോ എന്നല്ലാതെ മറ്റൊന്നുമല്ല. മാസികകളിലും, പുസ്തകങ്ങളിലും, ഇന്റര്‍നെറ്റിലും ഒക്കെയായി...

തൊഴിലിലും ബിസിനസ്സിലും വിജയിക്കാന്‍ ഒരു മന്ത്രം

(ശത്രു സംഹാരമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും സമ്പന്നതയുടെ കൊടുമുടിയിലേക്ക് നയിക്കുന്ന ഒന്ന്.....) ജോലിയാണെങ്കിലും ബിസിനസ്സാണെങ്കിലും നമ്മള്‍  അറിഞ്ഞിരിക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ് വിഷയം. ഇന്ത്യയെപ്പോലെ തന്നെ, ബിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തിന്റെ ഇന്നത്തെ...

ഒരു സംരംഭകന്റെ യോഗ്യത

എന്താണ് ഒരു സംരംഭകന്റെ യോഗ്യത ? ഒരു ആശയവും കുറച്ചു പണവും ഉണ്ടെങ്കില്‍  ആര്‍ക്കും ഒരു സംരംഭകനാവാം. എന്നാല്‍ കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാത്തവര്‍ ബിസിനസ്സ് സംരംഭങ്ങള്‍  നടത്തി വിജയക്കൊടി പാറിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള...

ബിസിനസ്സ് സാധ്യതകൾ

എങ്ങിനെയാണ് നല്ലൊരു ബിസിനസ്സ് സാധ്യത കണ്ടെത്തുന്നത് എന്നതാണ്, ഏതൊരു വ്യക്തിയെയും കുഴക്കുന്ന ചോദ്യം. ഒന്നാമതായി, ജനങ്ങളുടെ, അഥവാ സമൂഹത്തിന്റെ ഏതെങ്കിലും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരത്തിലാണ് ഏതൊരു ബിസിനസ്സ് സാധ്യതയും ഉള്‍ക്കൊണ്ടിരിക്കുന്നത്.  അതായത് സമൂഹത്തിന്...

തെറ്റായ തീരുമാനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും

തെറ്റിപ്പോവുന്ന ചില തീരുമാനങ്ങള്‍, പലരുടെയും ജീവിതത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. നല്ല രീതിയില്‍ നടന്നിരുന്ന ബിസിനസ്സ് തകര്‍ന്നു പോകുന്നതിനും, സമ്പന്നന്‍ ദരിദ്രനായി മാറുന്നതിനും, അവരില്‍ ചിലരെങ്കിലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നതിനും കാരണം, പലപ്പോഴും അവരുടെ...
Advertisement

Also Read

More Read

Advertisement