Home Tags CAREER

Tag: CAREER

ടെയിലർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്റ്റിച്ചിങ് സെൻററിൽ ടെയിലർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04702631111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അക്കൗണ്ടൻറ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 6282953159 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കണ്ടൻന്റ് റൈറ്റർ ഒഴിവ്

ആര്യ അഗ്രോടെക്കിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറി, കണ്ടൻന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ,  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447351001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സൂപ്പർവൈസർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര യിലെ റബ്ബർ മാറ്റ് നിർമ്മാണ ശാലയിലേക്ക് സൂപ്പർവൈസർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447281345 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബ്യൂട്ടീഷൻ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ഫൈസ്റ്റാർ റിസോർട്ടിൽ പ്രവർത്തിക്കുന്ന ലോട്ടസ് ബ്യൂട്ടിപാർലർ ലേക്ക് ബ്യൂട്ടീഷൻ മാരെയും ഓഫീസ് ഇൻ ചാർജ് ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9747034519 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ്മാൻ ഒഴിവ്

എറണാകുളം ജില്ലയിലെ വെണ്ണല യിലുള്ള പെട്രോൾപമ്പിൽ സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447818090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എ സി മെക്കാനിക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യൻ വെൽഡർ എസി മെക്കാനിക്ക് ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129805083 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെക്യൂരിറ്റി ഒഴിവ്

എറണാകുളം ജില്ലയിലെ കാക്കനാട്ടേക്ക് സെക്യൂരിറ്റി ഗാർഡുകൾ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9567475994 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ടെലി കോളേഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9745687136 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെക്കാനിക്ക് ഒഴിവ്

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന മുക്കം ടയേഴ്സ്ലേക്ക് സെയിൽസ്മാൻ, കാർ എസി മെക്കാനിക്ക്, ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847002810 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement