Tag: CAREER
കാവിയാട്ട് കോളേജ് ഓഫ് എജ്യുക്കേഷനിൽ അധ്യാപക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോടുള്ള കാവിയാട്ട് കോളേജ് ഓഫ് എജ്യുക്കേഷനിൽ ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയക്കുക.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. തസ്തിക, വകുപ്പ്...
കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ 11 ഒഴിവുകൾ. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സ്പോർട്സ് ട്രെയിനർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. രണ്ട് വർഷത്തെ കരാർ...
കുഫോസില്‍ പി.ജി., പിഎച്ച്.ഡി. കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2021-22 അധ്യയന വർഷത്തിൽ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കും പിഎച്ച്.ഡി. കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, അപ്ലൈഡ് ജിയോളജി, ബയോ ടെക്നോളജി, ക്ലൈമറ്റ്...
ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസ്; വിജ്ഞാപനം പ്രസിദ്ധീകരിച്ച് യു.പി.എസ്.സി
ഇന്ത്യൻ എൻജിനിയറിങ് സർവീസസ് പരീക്ഷയ്ക്കായുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനിയറിങ് തസ്തികകളിലെ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ജൂലായ്...
അക്കൗണ്ടൻറ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ബിസിനസ് ഗ്രൂപ്പിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമു ണ്ട്. യോഗ്യത: ബി.കോം, ടാലി. താല്പര്യമുള്ളവർ [email protected] ലേക്ക് അപേക്ഷ അയയ്ക്കുക.
റിസപ്ഷനിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ആശുപത്രിയിലേക്ക് റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744867285.
ഫാർമസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447803030.
ലാബ് ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ലാബിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447803030.
വെൽത്ത് മാനേജർ ഒഴിവ്
ധനകാര്യസ്ഥാപനത്തിലേക്ക് വെൽത്ത് മാനേജർ, ബിസിനസ് അസോസിയേറ്റ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 82815781 38, 9995919138.



















