Tag: CAREER
ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൽ ഒഴിവുകൾ
ഐഎസ്ആർഒയുടെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൽ വിവിധ തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 86 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ടെക്നീഷ്യൻ, പ്ലംബർ, മെഷിനിസ്റ്, വെൽഡർ, ടെക്നിക്കൽ അസിസ്റ്റൻറ്, ഇലക്ട്രോണിക്സ്...
ഓഫീസ് അറ്റൻഡന്റ് ഒഴിവ്
കൊല്ലം ജില്ലയിലെ തൽക്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത ഏഴാം ക്ലാസ്. അപേക്ഷകർക്ക് തത്തുല്യ തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചുവർഷത്തിൽ കുറയാത്ത പരിചയം...
മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓരോ ബ്ലോക്കിലേക്ക് ഉള്ള ഒഴിവിലേക്ക് ...
ശ്രീചിത്രയിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്
ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂറ്റിൻറെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ, ബയോമെഡിക്കൽ ഉള്ളവർക്ക്...
കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിൽ സെക്രട്ടറി ഒഴിവ്
തിരുവനന്തപുരത്തെ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിൽ സെക്രട്ടറി ടു ഡയറക്ടർ എന്ന തസ്തികയിൽ ഒഴിവുണ്ട്. സ്ഥിരനിയമനം ആണ്. ജനറൽ കാറ്റഗറിയിൽ ആണ് ഒഴിവ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം....
എൻ എച്ച് എസ് ട്രെസ്റ്റ് ഹോസ്പിറ്റലുകളിൽ സ്റ്റാഫ് നേഴ്സ് ഒഴിവ്
യുകെയിൽ സ്റ്റാഫ് നഴ്സിന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ എച്ച് എസ് ട്രെസ്റ്റ് ഹോസ്പിറ്റലിൽ ആണ് ഒഴിവുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം....
ദൂരദർശനിൽ റിസർച്ചർ ഒഴിവ്
ഡി ഡി ന്യൂസിലെ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴു ഒഴിവുകളാണുള്ളത്. ജൂനിയർ റിസർച്ചർ, സീനിയർ റിസർച്ചർ, ചീഫ് റിസർച്ചർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജൂനിയർ റിസർച്ചർ 5 ഒഴിവുകളും...
എൻ എച്ച് പി സിയിൽ 86 ട്രെയിനി ഒഴിവ്
പവർ പ്ലാൻറ് നിർമാണരംഗത്തെ പൊതുമേഖലാസ്ഥാപനമായ എൻ എച്ച് പി സിയിൽ 86 ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ(സിവിൽ), ട്രെയിനി എൻജിനീയർ(മെക്കാനിക്കൽ), ട്രെയിനി ഓഫീസർ(എച്ച്ആർ), ട്രെയിനി ഓഫീസർ (ലോ), ട്രെയിനി ഓഫീസർ...
എയർ ഇന്ത്യയിൽ ഫസ്റ്റ് ഓഫീസർ
എയർ ഇന്ത്യയിൽ ട്രാൻസിഷൻ കമാൻഡർ, ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ട്രെയിനി ഒഴിവുകളുമുണ്ട്. വിശദവിവരങ്ങൾ www.airindia.in...
ഫാം മെഷിനറിയിൽ കമ്പൗണ്ടർ
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാം മിഷനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റ്യൂട്ടുകളിൽ കമ്പൗണ്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. പ്ലസ് ടുവും ഫാർമസിയിൽ ഡിപ്ലോമയുമാണ് യോഗ്യത. ഒരു...

















