കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫാം മിഷനറി ട്രെയിനിങ്   ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റ്യൂട്ടുകളിൽ കമ്പൗണ്ടർ  തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. പ്ലസ് ടുവും ഫാർമസിയിൽ ഡിപ്ലോമയുമാണ് യോഗ്യത. ഒരു ഒഴിവ് എസി വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. വിശദവിവരങ്ങൾക്ക് www.agricoop.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply