യുകെയിൽ സ്റ്റാഫ് നഴ്സിന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ എച്ച് എസ് ട്രെസ്റ്റ്  ഹോസ്പിറ്റലിൽ ആണ് ഒഴിവുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറു മാസത്തെ പ്രവർത്തിപരിചയം അഭിലക്ഷണീയം. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5.

Leave a Reply