Tag: CAREER
യു.പി. മെട്രോ റെയിലില്‍ 297 അവസരം
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപ്പേറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 297 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. 291 തസ്തികകളിൽ ഡിപ്ലോമ/ഐ.ടി.ഐ.ക്കാർക്കാണ് അവസരം. അസിസ്റ്റന്റ് മാനേജർ/ഓപ്പറേഷൻസ്-6: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ തത്തുല്യം: 21-28...
ഐ.എല്‍.ബി.എസില്‍ 398 ഒഴിവുകള്‍
ഡൽഹി സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലയറി സയൻസസിൽ 398 ഒഴിവുകളുണ്ട്. ഇതിൽ 293 ഒഴിവുകൾ നഴ്സിങ് തസ്തികകളിലാണ്. അധ്യാപക തസ്തികകളിൽ 45 ഒഴിവുകളാണുള്ളത്. റസിഡന്റ് തസ്തികകളൊഴികെയുള്ളവ...
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ 1809 ഒഴിവ്
ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് വിവിധ തസ്തികകളിലായി 1809 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പർ: 01/21. ഓൺലൈനായി അപേക്ഷിക്കണം. വിവിധ ഡിപ്പാർട്ട്മെന്റുകളിലായാണ് ഒഴിവ്. ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ: ട്രെയിനിങ് ആൻഡ്...
തപാല്‍ വകുപ്പില്‍ 1421 ഒഴിവുകള്‍
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് 1421 ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പർ: RECTT/50-1/DLGS/2020. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. സെക്കൻഡറി സ്കൂൾ...
സര്‍ദാര്‍ വല്ലഭ്ഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 67 അനധ്യാപക ഒഴിവുകള്‍
സൂറത്തിൽ സർദാർ വല്ലഭ്ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 67 അനധ്യാപക ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: Estt./2021/Gr_A/3051. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകൾ: ലൈബ്രേറിയൻ-1, പ്രിൻസിപ്പൽ സയന്റിഫിക്ക് ഓഫീസർ-1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ്...
ഭാരത് ഡൈനാമിക്‌സില്‍ 70 പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്
ഭാരത് ഡൈനാമിക്‌സില്‍ 70 പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്. പ്രോജക്ട് എൻജിനീയർ-55, മെക്കാനിക്കൽ-24: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രോണിക്സ്-22: യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ...
ഫാർമസിസ്റ്റ് ഒഴിവ്
റിലീഫ് ഗ്രൂപ്പിന് ഫാർമസിസ്റ്റ്, എച്ച്.ആർ. മാനേജർ, സീനിയർ അക്കൗണ്ടൻറ്, അക്കൗണ്ട്സ് അസിസ്റ്റൻറ്, പർച്ചേസ് മാ നേജർ, നെറ്റ്വർക്ക് അഡ്മി നിസ്ട്രേറ്റർ, കാഷ്യർ തുടങ്ങി യവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള പി.എച്ച്.പി. ഡെവലപ്പര്‍ (യോഗ്യത : ബിരുദം, പ്രസ്തുത വിഷയത്തിലുള്ള തൊഴില്‍പരിചയം), സൈറ്റ് സൂപ്പര്‍വൈസര്‍ (യോഗ്യത : ഡിപ്ലോമ സിവില്‍ /...
പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ : അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 -നും 30- നും ഇടയില്‍ പ്രായമുള്ള...
ഇഗ്നോ ജനുവരി സെഷന്‍ ; റീ രജിസ്‌ട്രേഷനുള്ള തിയതി നീട്ടി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാല (ഇഗ്നോ) ജനുവരി സെഷനിലെ റീ രജിസ്‌ട്രേഷനുള്ള സമയം നീട്ടി. മാര്‍ച്ച് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് മാര്‍ച്ച് 15 വരെയായിരുന്നു.
ഇഗ്നോ നടത്തുന്ന ബിരുദ, ബിരുദാനന്തര, സെമസ്റ്റര്‍...


















