ഭാരത് ഡൈനാമിക്‌സില്‍ 70 പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്. പ്രോജക്ട് എൻജിനീയർ-55, മെക്കാനിക്കൽ-24: യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രോണിക്സ്-22: യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഇലക്ട്രിക്കൽ-1: യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടേഴ്സ്-1: യോഗ്യത: കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. സിവിൽ-3: യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. എസ്.എ.പി. ഇ.ആർ.പി./നെറ്റ്വർക്ക്-4: യോഗ്യത: കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇ.സി.ഇ./മെക്കാനിക്കൽ എൻജിനീയറിങ്ങ് ബി.ഇ./ബി.ടെക്ക്./ബി.എസ്സി./ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്ക്. അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് ഓഫീസർ-15, എച്ച്.ആർ.-7: യോഗ്യത: ഹ്യുമൻ റിസോഴ്സിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ./എം.എസ്.ഡബ്ല്യു./ബിരുദാനന്തരബിരുദ ഡിപ്ലോമ. അല്ലെങ്കിൽ ഹ്യുമൻ റിസോഴ്സിൽ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bdl-india.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാർച്ച് 31.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!