Home Tags COURSE

Tag: COURSE

ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളയില്‍...

പത്ത്​ കഴിഞ്ഞവർക്ക്​ ഫുഡ്​ക്രാഫ്​റ്റ്​ കോഴ്​സുകൾ: ഓൺലൈൻ അപേക്ഷ ആഗസ്​റ്റ്​ 10 വരെ

എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക്​ ഫുഡ്​ക്രാഫ്​റ്റ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടാം. സംസ്​ഥാന ടൂറിസം വകുപ്പിനു കീഴിൽ 13 ഇൻസ്​റ്റിറ്റ്യൂട്ടുകളിയാലാണ്​ പഠനാവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്​പെക്​ടസും www.fcikerala.org ൽ ലഭ്യമാണ്​. അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 10...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന രജിസ്‌ട്രേഷന് ഇനി പുതിയ വെബ്‌സൈറ്റ്

കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ്...

ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. 2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍...

ഡ്രോണ്‍ പറത്തല്‍ പഠിക്കാം

ഡ്രോണ്‍ പറത്തി പടം പിടിക്കലൊക്കെ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ഒരു സമയമാണ് ഈ കോവിഡ് കാലം എന്നത്. സാമൂഹിക അകലം പാലിക്കാതെ കുറ്റി കാട്ടിലും മറ്റും ഒളിഞ്ഞിരിക്കുന്നവരെ വരെ ഡ്രോണ്‍ പറത്തി ഓടിപ്പിച്ച് വിട്ട...

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം ഉടന്‍; അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റില്‍

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച്...

പുതിയ അധ്യയനവര്‍ഷം : അതിജീവന വെല്ലുവിളികള്‍

സ്‌കൂള്‍ബെല്‍ അടിക്കാതെ, അസംബ്ലിയും യൂണിഫോമും പുതിയ ബാഗും കുടയും ഒന്നുമില്ലാതെ, ഒരു അധ്യയന വര്‍ഷം ആരംഭിക്കുന്നു. സമാനതകളില്ലാത്ത വെല്ലുവിളികളാണ് ലോകമെങ്ങും നേരിടുന്നത്. 190 രാജ്യങ്ങളിലായി 160 കോടി പേരുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്നു. സംസ്ഥാനത്തെ...

ഐസറില്‍ ബി.എസ്-എം എസ്: ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസറുകള്‍) ഇക്കൊല്ലം നടത്തുന്ന പഞ്ചവത്സര BS-MS ഡ്യുവല്‍ ഡിഗ്രി, നാലുവര്‍ഷത്തെ 'ബി.എസ്' ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി. 'SCB',...

സാങ്കേതിക ശാസ്ത്ര സര്‍വകലാശാല ബി ടെക് ഫലം പ്രസിദ്ധീകരിച്ചു

എ പി ജെ അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 51.86 ശതമാനം പേര്‍ വിജയിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്. കോഴ്‌സ് കാലാവധിക്ക് മുമ്പ്...

സി.ബി.എസ്.ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ ഫലമറിയാനാവും. 99.04 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത് 91.46 ശതമാനമായിരുന്നു. 99.99 ശതമാനത്തോടെ തിരുവനന്തുപുരം റീജിയന്‍ ആണ് നേട്ടം കൊയ്തത്....
Advertisement

Also Read

More Read

Advertisement