മെഡിക്കൽ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയായ നീറ്റിന്റെയും മെഡിക്കൽ ഇതര കോഴ്‌സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ പരീക്ഷയുടെയും പരീക്ഷാ തീയതികളിൽ മാറ്റമില്ല. ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെയും നീറ്റ്‌ സെപ്റ്റംബർ 13നും നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

Leave a Reply