Home Tags ENTREPRENEURSHIP

Tag: ENTREPRENEURSHIP

സംരംഭകർക്ക് സാമ്പത്തിക സഹായം: സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം

സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്‌കീം (എസ്.ഐ.എസ്.എഫ്.എസ്) ആദ്യഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒരു പദ്ധതിയാണ്. ഒരു സംരഭത്തിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ സംരംഭകർക്ക് മൂലധനത്തിന്റെ ലഭ്യത അത്യാവശ്യമാണ്. അങ്ങനെയുള്ളവർക്കാണ് ഈ...

ഒരു നല്ല ബിസിനസ്സ് പറഞ്ഞു തരാമോ ?

ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്‌നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും  മുതല്‍  മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്. 90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍...

സംരംഭം തുടങ്ങാന്‍ എത്ര സമയം വേണം?

പല ഘടകങ്ങളും കൂടി ചേര്‍ന്നാണ് ഒരു സംരംഭം തുടങ്ങാനുള്ള സമയം നിര്‍ണ്ണയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഭൗതിക സൗകര്യങ്ങള്‍, നിയമപരമായ വിവിധ കാര്യങ്ങള്‍, കരാറുകള്‍, സാമ്പത്തികം തുടങ്ങിയവയെല്ലാം, ഒരു സംരംഭം തുടങ്ങാനെടുക്കുന്ന സമയത്തെ നേരിട്ട്...

മരിക്കരുത് മാംങ്കോ മെഡോസ്; ഒരാളുടെ സ്വപനമല്ലത്, പ്രകൃതിയാണ്, നമ്മളാണ് !

'പ്രകൃതിയാണ് എന്റെ മതം അതിലെ മരങ്ങള്‍ എന്റെ ദൈവവും', കോട്ടയത്തെ ഒരു സംരഭകന്റെ മുഖ പുസ്തക ബയോയിലെ വരികളാണിത്. മാങ്കോ മെഡോസ് എന്ന ലോകത്തിലെ ആദ്യ കാര്‍ഷിക തീം പാര്‍ക്കിന്റെ ഉടമസ്ഥനായ എന്‍....

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത്?

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത് ? ബിസിനസ്സിൽ ജയിച്ചവരോടോ, അതോ തോറ്റവരോടോ ? ഏതൊരാളും ഉപദേശം തേടുന്നത് വിജയിച്ചവരോടായിരിക്കും. സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും, അത് തന്നെയായിരിക്കും അവർക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവുമെന്നതാണ് വസ്തുത....

സംരംഭകന്റെ ആദ്യത്തെ പാര 

'പാരകള്‍ പലവിധമുലകില്‍ സുലഭം ' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം തൊഴിലിടങ്ങളിലും ബിസിനസ്സിലും ഒക്കെ ധാരാളം ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. അതുപോലെ, സംരംഭകരില്‍ പകുതിയോളം പേര്‍ അഭിമുഖീകരിക്കുന്നതും, എന്നാല്‍ മിക്കവര്‍ക്കും...

സംരംഭങ്ങളുടെ സൈലൻറ് കില്ലർ

തൻ്റെ സമ്പാദ്യം മാത്രമല്ല, സ്വപ്നങ്ങളും സ്വരുക്കൂട്ടി വച്ചാണ് ഏതൊരാളും സംരംഭം തുടങ്ങുന്നത്. അതുകൊണ്ടാണ് സംരംഭത്തിനുണ്ടാവുന്ന തളർച്ചയും തകർച്ചയും സംരംഭകരുടെ ജീവിതത്തെ തന്നെയും മോശമായി ബാധിക്കുന്നത്. പെട്ടന്ന് തിരിച്ചറിയാനാവാത്ത, എന്നാൽ പകുതിയോളം സംരംഭങ്ങളെ തകർത്ത,...

സംരംഭം തുടങ്ങുന്നവര്‍ വിജയിക്കാത്തതെന്ത് കൊണ്ടാണ് ?

സംരംഭം തുടങ്ങുന്നവര്‍ അഞ്ചില്‍ നാല് പേരും വിജയിക്കാത്തതെന്ത് കൊണ്ടാണ് ? ഉത്തരം ലളിതമാണ്. എന്നാൽ അറിയാവുന്നവർ ചുരുക്കവുമാണ്. ഒരു സംരംഭം നടത്തി ഒരാൾ വിജയിച്ചാൽ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കുറേപ്പേർ അതുപോലെ സംരംഭകരാവുകയും, അവരിൽ...

തൊഴിലാളി മുതലാളിയായാല്‍

തൊഴില്‍ ചെയ്യുന്ന ഏതൊരാള്‍ക്കും തൊഴിലാളിയുടെ അഥവാ ജീവനക്കാരന്റെ അവകാശങ്ങളെക്കുറിച്ചും ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെക്കുറിച്ചും പൊതുവായ അറിവും ധാരണയുമൊക്കെ ഉണ്ടായിരിക്കും. അതുപോലെ മുതലാളിക്കും മാനേജര്‍ക്കും സ്ഥാപന മേധാവികള്‍ക്കും ഒക്കെ തന്നെ ഇക്കാര്യങ്ങളില്‍ കൃത്യമായ  അറിവുമുണ്ടായിരിക്കും. പക്ഷെ ആരാണ്...

സ്വയം സംരംഭത്തിന് സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍

സ്വയം സംരംഭം ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും, നവ ആശയങ്ങളോടെ സ്വയം സംരംഭകത്വം വളരേണ്ടതിന്റെ...
Advertisement

Also Read

More Read

Advertisement