കണ്ണൂർ സർവകലാശാല ബോട്ടണി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി പ്ലാൻ്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്‌നോ ബോട്ടണി പ്രോഗ്രാം (2021 അഡ്മിഷൻ -) മെയ് 2022, മൂന്നാം സെമസ്റ്റർ എം എസ് സി പ്ലാൻ്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്‌നോ ബോട്ടണി പ്രോഗ്രാം (2020 അഡ്മിഷൻ – റെഗുലർ ) നവംബർ 2021 എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.