Home Tags EXAM

Tag: EXAM

എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം ശ്രീകാര്യം എൻജിനിയറിങ് കോളേജിൽ എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഒക്‌ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ച് മണിക്ക്...

ബ്യൂട്ടീഷൻ ഒഴിവ്

എറണാകുളം ജില്ലയിലെ അങ്കമാലിയിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ ജെൻസ് ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9961390778 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്ടോബര്‍ നാലിന്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുപിഎസ്‌സി

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ ഒക്ടോബര്‍ നാലിന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലെ 78 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍...

എൻജിനിയറിങ്, ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം ഇന്ന് (സെപ്റ്റംബർ 24)

2020-21 വർഷത്തെ എൻജിനിയറിങ്്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഇന്ന് (സെപ്റ്റംബർ 24 ) രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ പ്രഖ്യാപിക്കും.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.  2020-2021 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും, പ്രൊഫഷണല്‍ കോഴ്‌സുകള്‍...

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തുന്ന ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in  ൽ ലഭിക്കും. അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്...

എ.എന്‍.എം കോഴ്സ് അപേക്ഷത്തിയതി നീട്ടി

ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി സെപ്തംബര്‍ 17 വരെ നീട്ടിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക...

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ

കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ  www.keralapareekshabhavan.in  എന്ന പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

എച്ച്.ഡി.സി ആന്റ്ഡ് ബി.എം പരീക്ഷ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും

സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. ആഗസ്റ്റ് 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ...
Advertisement

Also Read

More Read

Advertisement